2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്
വിവരാവകാശ നിയമം 2005

വിവരാവകാശ നിയമത്തിന്റെ അടിസ്ഥാന ലക്ഷ്യം പൗരന്മാരെ ശാക്തീകരിക്കുക, സർക്കാരിന്റെ പ്രവർത്തനങ്ങളിൽ സുതാര്യതയും ഉത്തരവാദിത്തവും പ്രോത്സാഹിപ്പിക്കുക, അഴിമതി തടയുക, നമ്മുടെ ജനാധിപത്യത്തെ യഥാർത്ഥ അർത്ഥത്തിൽ ജനങ്ങൾക്കായി പ്രവർത്തിപ്പിക്കുക എന്നിവയാണ്. വിവരമുള്ള ഒരു പൗരന് ഭരണസംവിധാനങ്ങളുടെ മേൽ ആവശ്യമായ നിരീക്ഷണം പുലർത്താനും സർക്കാരിനെ കൂടുതൽ ഉത്തരവാദിത്തമുള്ളതാക്കാനും സാധിക്കുമെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് പൗരന്മാരെ ബോധവാന്മാരാക്കുന്നതിനുള്ള ഒരു വലിയ ചുവടുവെയ്പ്പാണ് ഈ നിയമം.

പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍                                                                                    

സെക്രട്ടറി,  തൃക്കോവിൽവട്ടം  ഗ്രാമപഞ്ചായത്ത്

മുഖത്തല പി. ഒ., കൊല്ലം, 691577

മൊബൈൽ നമ്പർ - 9496041811

 

അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍                                                                          

ജൂനിയര്‍ സൂപ്രണ്ട് , തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത്

മുഖത്തല പി. ഒ., കൊല്ലം, 691577

മൊബൈൽ നമ്പർ - 9496041811

 

അപ്പലേറ്റ് അതോറിറ്റി                                                                                                        

അസിസ്റ്റന്‍റ് ഡയറക്ടർ - 1

ജോയിന്‍റ് ഡയറക്ടറുടെ കാര്യാലയം, തദ്ദേശ സ്വയംഭരണ വകുപ്പ്

സിവിൽ സ്റ്റേഷൻ, കൊല്ലം - 691013

ഫോൺ നമ്പർ - 0474 2793431

ഇ മെയിൽ - adpklm@gmail.com