2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്
തൂഫാൻ 2.0

September 30, 2026

തൂഫാൻ രണ്ടാംഘട്ട ഉദ്ഘാടനത്തിന്റെ ഭാഗമായി തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിൽ നടന്ന തൂഫാൻ പതാക ഉയർത്തലും. ലഹരി വിരുദ്ധ പ്രതിജ്ഞയും. തൂഫാൻ വാരിയേസ് ബാഡ്ജ് വിതരണവും അജിത് കുമാർ.എ.പി.ഉദ്ഘാടനം ചെയ്തു..

തൂഫാൻ